UMA NAMBOODIRI
ബാക്ടീരിയ, വൈറസ് ഇത്യാദികളാൽ കോശനാശം സംഭവിക്കുമ്പോൾ/ ശരീരത്തിൽ അവ പരക്കുമ്പോൾ അവയെ ചെറുത്ത് തോല്പിയ്ക്കും ചെയ്യും. പഴയവയെ / കേടുവന്ന കോശങ്ങളെ നശിപ്പിക്കുമാക മാത്രമല്ല, പുതിയ ആരോഗ്യമുള്ള കോശങ്ങളെ പുനർനിർമ്മിയ്ക്കുകയും ചെയ്യുന്നു.
ശരീരത്തിൽ ഈ പ്രക്രിയ നടക്കാതിരുന്നാൽ, കേടുവന്ന കോശങ്ങളെ നശിപ്പിക്കാനുള്ള അവസരം ശരീരത്തിന് കിട്ടാതിരുന്നാൽ ശരീരത്തിൽ കാൻസർ സെല്ലുകൾ വർദ്ധിയ്ക്കും. ഈ പ്രക്രിയ ശരീരത്തിൽ സംഭവിയ്ക്കുന്നത് ഒരാൾ പട്ടിണി കിടക്കുമ്പോൾ മാത്രമാണ്. ശരീരത്തിൽ കുമിഞ്ഞു കൂടുന്ന പഴകിയ, രോഗമുള്ള / കേടുവന്ന സെല്ലുകൾ മഹാരോഗങ്ങൾക്കു കാരണമാകുന്നു. ശരീരത്തിലേക്ക് ഭക്ഷണം ചെല്ലാതിരിക്കുംപോള്‍ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ എന്ന് പറഞ്ഞുവല്ലോ. വെറുതെ പട്ടിണി കിടക്കുകയല്ല. നമ്മള്‍ ബോധപൂര്‍വ്വം ഭക്ഷണം ഒഴിവാക്കുമ്പോളേ അത് സംഭവിക്കൂ.
[10:15 AM, 2/3/2021] UMA Payyoor: 2019-10-07
The Nobel Assembly at Karolinska Institute has today decided to award The 2019 Nobel Prize in Physiology or Medicine jointly to William G. Kaelin Jr., Sir Peter J. Ratcliffe and Gregg L Semenza for their discoveries of how cells sense and adapt to oxygen availability.
discovered how cells can sense and adapt to changing oxygen availability. During the 1990s they identified a molecular machinery that regulates the activity of genes in response to varying levels of oxygen. The discoveries may lead to new treatments of anemia, cancer and many other diseases.
ഹം സ ..... സൊ ഹം ___ ഇതെന്താ ? ഇതാണ് "Breath in--Breath out"
അതിന് ഉള്ളിലേക്കെടുക്കാന്‍ പ്രാണവായു എവിടെ?
ഏതൊരു ജീവജാലത്തിന്റെയും നിലനില്പിന് പ്രാണവായുവിന്റെ പ്രാധാന്യം എത്രയാണെന്ന് എല്ലാവര്ക്കും അറിയാം.
ഇതിനു കാരണം സൂര്യതാപം കുറവ്. കഠിനമായ മൂടല്‍മഞ്ഞ് എന്നതുകൊണ്ടാകാം എന്ന് ചിലര്‍.
(തലസ്ഥാനത്ത് നിന്ന് ഇത് തെക്കന്‍ സംസ്ഥാനങ്ങളിലേക്ക് പടരാന്‍ സാദ്ധ്യത ഉണ്ടത്രേ!)
തലസ്ഥാനത്ത് മാത്രമല്ല, രാജ്യ മേമ്പാടും, പ്രത്യേകിച്ച് പട്ടണ പ്രദേശങ്ങളിലെല്ലാം ഈ ദുസ്ഥിതി തന്നെ. അന്തരീക്ഷത്തില്‍ 1/5 ശതമാനം ഒക്സിജന്‍ ബാക്കി വിഷപ്പുകകളും, പൊടിപടലങ്ങളും.......വിഷാംശമുള്ള വെള്ളം, ഭക്ഷണം, വായു ---ഒക്കെ അകത്തു ചെന്ന് ആന്തരീകാവയവങ്ങളെ കാര്‍ന്നു തിന്നുകയാണ്. കൂടാതെ മനസ്സിനെയും കലുഷിതമാക്കുന്നു.
ഈ പ്രാണവായു കൂടിയാലും കുറഞ്ഞാലും ജീവജാലങ്ങള്‍ക്ക് പ്രശ്നം തന്നെ. കുറഞ്ഞാല്‍, ഹാര്‍ട്ട് അറ്റാക്ക്, അനിമിയ, പക്ഷപാതം തുടങ്ങിയ ഒന്നിനൊന്നു ബന്ധപ്പെട്ട അസുഖങ്ങള്‍ മനുഷ്യന് വന്ന്പെടുമത്രേ !. കൂടിയാല്‍ ശ്വസനത്തെയൊക്കെ ബാധിക്കുമെന്ന് നമുക്കറിയാം.
.
ശരീരത്തിന്റെ പ്രതിരോധ ശക്തി നിലനിര്‍ത്തുന്നതിന്റെ പ്രധാന പങ്കു വഹിയ്ക്കുന്നത് ഓക്സിജന്‍ തന്നെ. കോശങ്ങള്‍ ഓക്സിജന്റെ ഏറ്റക്കുറച്ചിലുകള്‍ എങ്ങിനെ അറിയുന്നു, ആ പ്രശ്നം എങ്ങിനെ നേരിടുന്നു എന്നത് വളരെ പ്രധാനമായ വിഷയം മനുഷ്യരാശിയ്ക്ക് ഉപയോഗപ്രദമായ ഇതേക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഈ വര്ഷം, 2019 ല് Nobel prize for Medicine, 3 ശാസ്ത്രജ്ഞന്മാര്‍ പങ്കിട്ടെടുത്തത്. for their discoveries of how cells sense and adapt to oxygen availability
പോയ രണ്ടുമൂന്നു വര്‍ഷങ്ങളില്‍ medicine ല്‍ നോബല്‍ സമ്മാനം കിട്ടിയതും ഈ വര്‍ഷത്തേതുമൊക്കെ കൂട്ടി വായിക്കേണ്ടതാണ്.
.
എല്ലാവര്ക്കും അറിയുന്ന കാര്യമാണ് ഇന്ന് ലോകത്ത് രോഗം വന്നു മരിക്കുന്നവരില്‍ നല്ലൊരു ശതമാനം കാന്‍സര്‍ ബാധിച്ചത് കൊണ്ടാണ് എന്ന്.
കോശങ്ങള്‍ക്ക് സ്വതവേയുള്ള പ്രതിരോധ ശക്തി ഉണര്‍ത്തി കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുക അല്ലെങ്കില്‍ ടുമര്‍ സെല്ലുകളെ നശിപ്പിക്കാനുള്ള പ്രതിരോധ ശക്തി കോശങ്ങളില്‍ ഉണ്ടാക്കുക എന്നീ വിഷയങ്ങളില്‍ ഗവേഷണം ചെയ്തതിനാണ് രണ്ടു ശാസ്ത്രജ്ഞന്‍മാര്‍ നോബല്‍ സമ്മാനാര്‍ഹാരായത്. . ( Cancer Immuno Therapy യെപ്പറ്റി കൂടുതല്‍ അറിയുക.
കഴിഞ്ഞില്ല. )
No comments:
Post a Comment