Tuesday, 9 September 2025

സ്പന്ദനങ്ങള്‍ നോബല്‍ prize

UMA NAMBOODIRI

മാസങ്ങൾക്കു മുൻപ് ഇവിടെ ഇട്ടതാണ് .ഒന്നുകൂടെ പോസ്റ്റുന്നു.

ഇന്നലെ കേട്ട മരണം, ബന്ധുക്കളില്‍ ചിലരുടെ ആന്തരീകാവയവങ്ങള്‍ക്ക് പ്രശ്നം, പഴയ സുഹൃത്തുക്കള്‍ ഹൃദ്രോഗികള്‍, ഈ യിടെ കേട്ട സദ്ഗുരു, ബഹു dr ഗംഗാധരന്‍ എന്നിവരുടെ പഴയ വീഡിയോ കണ്ടു, കേട്ടു......അപ്പോള്‍ വിചാരിച്ചു ഒരിക്കല്‍ക്കൂടെ പോസ്റ്റ്‌ ചെയ്യാമെന്ന്.
ഈ വര്ഷം medicine -നു നോബൽ പ്രൈസ് കിട്ടിയത് ജപ്പാൻ കാരനായ dr yoshinori ഒഷുമി എന്ന ശാസ്ത്രജ്ഞനാണ്..... ഗവേഷണ വിഷയം, autophagy..... .....എന്നുവെച്ചാൽ, (സ്വയം ഭക്ഷിയ്ക്കുക )
ശരീരത്തിന് ഒരു കഴിവുണ്ട്. അത് കേടുവന്ന 'സെല്ലു' കളെ സ്വയം ഭക്ഷിയ്ക്കും. കൂടാതെ ശരീരത്തിൽ അമിതമായുണ്ടാകുന്ന പ്രോടീനുകളെയും ...
ആരോഗ്യമുള്ള ശരീരത്തിന്റെ നിലനിൽപ്പിനു ഈ പ്രക്രിയ അത്യന്തം ആവശ്യമാണത്രെ.
ബാക്ടീരിയ, വൈറസ് ഇത്യാദികളാൽ കോശനാശം സംഭവിക്കുമ്പോൾ/ ശരീരത്തിൽ അവ പരക്കുമ്പോൾ അവയെ ചെറുത്ത് തോല്പിയ്ക്കും.
പഴയവയെ / കേടുവന്ന കോശങ്ങളെ നശിപ്പിക്കുമാകമാത്രമല്ല, പുതിയ ആരോഗ്യമുള്ള കോശങ്ങളെ പുനർനിർമ്മിയ്ക്കുകയും ചെയ്യുന്നു.
ശരീരത്തിൽ ഈ പ്രക്രിയ നടക്കാതിരുന്നാൽ, കേടുവന്ന കോശങ്ങളെ നശിപ്പിക്കാനുള്ള അവസരം ശരീരത്തിന് കിട്ടാതിരുന്നാൽ ശരീരത്തിൽ കാൻസർ സെല്ലുകൾ വർദ്ധിയ്ക്കും.
ഈ പ്രക്രിയ ശരീരത്തിൽ സംഭവിയ്ക്കുന്നത് ഒരാൾ പട്ടിണി കിടക്കുമ്പോൾ മാത്രമാണ്.
ശരീരത്തിൽ കുമിഞ്ഞു കൂടുന്ന പഴകിയ, രോഗമുള്ള / കേടുവന്ന
സെല്ലുകൾ മഹാരോഗങ്ങൾക്കു കാരണമാകുന്നു.
ശരീരത്തിലേക്ക് ഭക്ഷണം ചെല്ലാതിരിക്കുംപോള്‍ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ എന്ന് പറഞ്ഞുവല്ലോ. വെറുതെ പട്ടിണി കിടക്കുകയല്ല. നമ്മള്‍ ബോധപൂര്‍വ്വം ഭക്ഷണം ഒഴിവാക്കുമ്പോളേ അത് സംഭവിക്കൂ.
അതുകൊണ്ടു നമ്മുടെ പൂർവികരുടെ പാത നമുക്കും പിന്തുടരാം. മാസത്തിൽ 2 പ്രാവശ്യം ഉപവാസമെടുക്കാം.
ശരീരത്തിലെ മാലിന്യങ്ങളെ പുറം തള്ളാം. നല്ല ശരീരം മാത്രമല്ല, നല്ല മനസ്സും അതിന്റെ നിലനിൽപ്പിനു ആവശ്യമാണ്.
ഉപവാസവും പട്ടിണിയും തമ്മിൽ നല്ല അന്തരമുണ്ട്. ബോധപൂർവം, പൂർണ്ണമനസ്സാലെ പട്ടിണി കിടക്കുക. അതാണ്‌ ഉപവാസം.
വിശ്വാസമുള്ളവർക്കു മനസ്സിന് ഏറ്റവും ബലം കൊടുക്കുന്ന ആദ്ധ്യാത്മിക കാര്യങ്ങളിൽ വ്യാപൃതരാവാം.
പ്രിയമുള്ളവരേ, സ്വന്തം ശരീരവും മനസ്സും അരോഗദൃഢമാക്കൻ ഇതാ നല്ലൊരു അവസരം....
ഗുരുകാരണവർമാർക്കു, ഭാരതീയ ഋഷ്യവര്യർക്ക് ദണ്ഡനമസ്‌ക്കാരം!!!....Nov 17, 2017 3:11pm
വീണ്ടും ഇന്ന് (6th Nov,2019) റീ റീ പോസ്റ്റ്‌ ചെയ്യുന്നു......തല്പര്യുള്ളവരുടെ ശ്രദ്ധയ്ക്ക്....
The Nobel Prize in Physiology or Medicine 2017
ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന പോസ്റ്റ്‌കള്‍-----അതിനാല്‍ re-പോസ്റ്റ്‌
കഴിഞ്ഞവര്‍ഷം മെഡിസിന്‍ വിഭാഗത്തിന് നോബല്‍ സമ്മാനം കിട്ടിയത് ശരീരത്തിലെ കോശങ്ങളുടെ 'സെല്‍ഫ് ഈറ്റ്' അഥവാ സ്വയം തിന്നുക എന്ന, AUTOPHAGY എന്ന പ്രതിഭാസം കണ്ടു പിടിച്ച ജപ്പാന്‍ കാരനായ യോഷിനോരിക്കാണ്.
ശരീരത്തിന്റെ ഈ പ്രവൃത്തി സ്വാഭാവികമായ ഒന്നുതന്നെ. കേടു വന്ന കോശങ്ങളെ, കൂടുതല്‍ പ്രോടീനുകള്‍ ഉള്ളവയെ തിന്നൊടുക്കാന്‍, കൊന്നൊടുക്കാന്‍ ശരീരത്തിലെ ചില കോശങ്ങള്‍ക്ക് കഴിയും.വൈറസ്‌ കള്‍, അസുഖം പരത്തുന്ന ബാക്ടീരിയകള്‍ എന്നിവയെ നശിപ്പിക്കുകയും പുതിയവയെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു.
ഈ ജൈവപ്രക്രിയ ശരീരത്തിന് ചെയ്യാന്‍ സാധിയ്ക്കാതാകുമ്പോള്‍ കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ നമ്മെ കീഴടക്കുന്നു.
Autophagy ശരീരത്തില്‍ സംഭവിയ്ക്കുന്നത് മനുഷ്യന്‍ ബോധപൂര്‍വം പട്ടിണി കിടക്കുമ്പോളാണ്. അതാണ്‌ ഉപവാസം..
അതുകൊണ്ട് ശരീരത്തിനെ സ്വയം പ്രതിരോധിയ്ക്കാന്‍ അനുവദിക്കുക. ആസ്പത്രികളില്‍ പോക്ക് ഒഴിവാക്കാം.
പണ്ടുകാലത്ത്, അല്ലെങ്കില്‍ നമ്മുടെ കാരണവര്‍മാര്‍ ചില ദിവസങ്ങളില്‍ 'പട്ടിണി' കിടന്നിരുന്നു. ആ പട്ടിണി മനപൂര്‍വ്വം ചെയ്തിരുന്നതായിരുന്നതിനാല്‍ അതിനെ 'ഉപവാസം' എന്ന പേരാണ് കൊടുത്തിരുന്നത്.
എന്റെ കുട്ടിക്കാലത്ത് മുത്തശ്യമ്മമാര്‍ ധാരാളം ഉപവാസങ്ങള്‍ അനുഷ്ടിച്ചിരുന്നു. ഏകാദശി, മുപ്പട്ട് തിങ്കള്, മുപ്പട്ട് ശനി, ശുദ്ധവാസം വാവ്,......തുടങ്ങി...കുട്ടികളായ ഞങ്ങള്‍ക്ക് പകലൂണ്‍ പതിവുണ്ടായിരുന്നു. അസ്തമിയ്ക്കും മുന്പ് സ്ത്രീകളും കുട്ടികളും ഊണ് നിര്ബന്ധമായും ഊണ് കഴിച്ചിരിയ്ക്കും. ----14 നു പകല് ഊണ് എന്നൊക്കെ പറഞ്ഞിരുന്നു. വാവിന്ടന്നു രാത്രി ചോറുണ്ണ്ന്ന പതിവില്ല. അറികൊണ്ടുള്ള സേവക, പിടി എന്നിവയായിരുന്നു രാത്രി ഊണിന് പകരം.
നോല്‍മ്പ്കളും, ഉപവാസങ്ങള്‍ / ശുദ്ധവാസങ്ങള്‍ എല്ലാം കേട്ടുകേള്‍വി മാത്രമായി മാറുന്ന ഈ കാലത്ത് സായ്പ്പിന്റെ ഈ കണ്ടുപിടുത്തം ഗുണം ചെയ്തെങ്കില്‍ നന്നായി.(സായ്പ്‌ പറഞ്ഞാല്‍ കൂടുതല്‍ ആധികാരിത വരുമല്ലോ)
ഈ വര്ഷം (2017), മെഡിസിന് നോബല്‍ സമ്മാനം കിട്ടിയത് 3 അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. രണ്ടു വര്‍ഷത്തെയും സമ്മാനാര്‍ഹമായ വിഷയങ്ങള്‍ കൂട്ടി വായിക്കേണ്ടതുണ്ട്.
ശരീരത്തില്‍ ഒരു biological ക്ലോക്ക് ഉണ്ട്. പ്രകൃതില്‍ വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ടു നമ്മളെ അതിനു സന്നദ്ധമാക്കാനുള്ള കഴിവുള്ള കഴിവ് കോശങ്ങള്‍ക്ക് അകത്തുള്ള നുക്ലീര്‍കള്‍ക്കുണ്ട് എന്ന് കണ്ടുപിടിച്ചിരിയ്ക്ക്ന്നു.
നമ്മുടെ ഉറക്കം, പെരുമാറ്റരീതി, ഭക്ഷണരീതി, രക്തസമ്മര്‍ദ്ദം, ശരീരത്തിന്റെ ഊഷ്മാവ് എന്നിവയെയൊക്കെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന ഒരു സംവിധാനം---CIRCADIAN RHYTHM
സായ്പ്‌, യോഗ-ധ്യാനം, വിവിധ വ്രതങ്ങള്‍ എല്ലാം നമ്മളില്‍ നിന്നും എന്നോ സ്വായത്തമാക്കിക്കഴിഞ്ഞിരിയ്ക്കുന്നു!
പൂര്‍വികര്‍ക്കും, ഋഷിവര്യര്‍ക്കും പ്രണാമം !
ഉത്തിഷ്ഠത ! ജാഗ്രതാ !!
------------------------0000------------------൦൦൦൦൦൦--------
Congratulations to the Three Scientists who jointly won this year's Nobel Prize for Physiology/Medicine------
............for their discoveries of molecular mechanisms controlling the CIRCADIAN RHYTHM
Scientists had discovered that all living beings adopt to the environment they live in. Plants have their own biological clock which help them to bloom in the morning and close at the dusk.
There is a Biological clock inside the cells of animals and humans which help them to adopt or prepare physiologically for the fluctuations of the day.
Our sleep patterns
feeding behaviors,
hormone release,
blood pressure,
body temperature etc are regulated with the help of this Biological clock or
Circadian Rhythm.-----the Latin word Circa means around and Dies means day......Our mind or our thoughts and feelings or behaviors are adjusted with the external environment by this clock.
This Biological clock reminds last year's Nobel prize winner's discovery of "autophagy" or to self eat -----human body cells eat their own damaged cells and unused proteins.
The Nobel Prize for medicine in 2016 was awarded to a Japanese scientist, Dr Yoshinori Oshumi for his discoveries of mechanisms of AUTOPHAGY.
It is a fundamental process for degrading and recycling cellular components.It is a Natural Process. Failure of this process eventually causes deceases.
By autophagy intracellular bacteria or viruses are eliminated.
Moreover body repairs the deceased ones and regenerates new cells. Thus deceases like cancer can be prevented.
Autophagy takes place only when one is starved.
So, to have a good healthy body/mind, get ready to starve!
Our ancestors insisted us to FAST on certain days. Our Modern mind could not digest it and decided these old concepts are for the spiritual people to follow.
Those who did regular fasting knew well that it helps for a Holistic healing--healing of both mind and body.
Failure of Autophagy results in mutation of autophagy genes or accumulation of damaged or deceased cells and can cause genetic deceases.
To save your mind and body, take the medicine or tonic of autophagy and enjoy rest of your life.....
UMA NAMBOODIRI
June 23, 2017 at 4:04 PM · പഴയ പോസ്റ്റ്‌. ഇന്ന് memory യില്‍ വന്നപ്പോള്‍, ....

ഇന്നലെ കേട്ട മരണം, ബന്ധുക്കളില്‍ ചിലരുടെ ആന്തരീകാവയവങ്ങള്‍ക്ക് പ്രശ്നം, പഴയ സുഹൃത്തുക്കള്‍ ഹൃദ്രോഗികള്‍, ഈ യിടെ കേട്ട സദ്ഗുരു, ബഹു dr ഗംഗാധരന്‍ എന്നിവരുടെ പഴയ വീഡിയോ കണ്ടു, കേട്ടു......അപ്പോള്‍ വിചാരിച്ചു ഒരിക്കല്‍ക്കൂടെ പോസ്റ്റ്‌ ചെയ്യാമെന്ന്.
ഈ വര്ഷം മെഡിസിനുള്നുള നോബൽ പ്രൈസ് കിട്ടിയത് ജപ്പാൻ കാരനായ ഡോ. യോഷിനൊരി ഒഷുമി എന്ന ശാസ്ത്രജ്ഞനാണ്.....ഗവേഷണ വിഷയം, ഓട്ടോഫഗി (autophagy).... എന്നുവെച്ചാൽ, ( സ്വയം ഭക്ഷിയ്ക്കുക ) ശരീരത്തിന് ഒരു കഴിവുണ്ട്. അത് കേടുവന്ന 'സെല്ലു' കളെ സ്വയം ഭക്ഷിയ്ക്കും. കൂടാതെ ശരീരത്തിൽ അമിതമായുണ്ടാകുന്ന പ്രോടീനുകളെയും .ആരോഗ്യമുള്ള ശരീരത്തിന്റെ നിലനിൽപ്പിനു ഈ പ്രക്രിയ അത്യന്തം ആവശ്യമാണത്രെ.
ബാക്ടീരിയ, വൈറസ് ഇത്യാദികളാൽ കോശനാശം സംഭവിക്കുമ്പോൾ/ ശരീരത്തിൽ അവ പരക്കുമ്പോൾ അവയെ ചെറുത്ത് തോല്പിയ്ക്കും ചെയ്യും. പഴയവയെ / കേടുവന്ന കോശങ്ങളെ നശിപ്പിക്കുമാക മാത്രമല്ല, പുതിയ ആരോഗ്യമുള്ള കോശങ്ങളെ പുനർനിർമ്മിയ്ക്കുകയും ചെയ്യുന്നു.
ശരീരത്തിൽ ഈ പ്രക്രിയ നടക്കാതിരുന്നാൽ, കേടുവന്ന കോശങ്ങളെ നശിപ്പിക്കാനുള്ള അവസരം ശരീരത്തിന് കിട്ടാതിരുന്നാൽ ശരീരത്തിൽ കാൻസർ സെല്ലുകൾ വർദ്ധിയ്ക്കും. ഈ പ്രക്രിയ ശരീരത്തിൽ സംഭവിയ്ക്കുന്നത് ഒരാൾ പട്ടിണി കിടക്കുമ്പോൾ മാത്രമാണ്. ശരീരത്തിൽ കുമിഞ്ഞു കൂടുന്ന പഴകിയ, രോഗമുള്ള / കേടുവന്ന സെല്ലുകൾ മഹാരോഗങ്ങൾക്കു കാരണമാകുന്നു. ശരീരത്തിലേക്ക് ഭക്ഷണം ചെല്ലാതിരിക്കുംപോള്‍ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ എന്ന് പറഞ്ഞുവല്ലോ. വെറുതെ പട്ടിണി കിടക്കുകയല്ല. നമ്മള്‍ ബോധപൂര്‍വ്വം ഭക്ഷണം ഒഴിവാക്കുമ്പോളേ അത് സംഭവിക്കൂ.

അതുകൊണ്ടു നമ്മുടെ പൂർവികരുടെ പാത നമുക്കും പിന്തുടരാം. മാസത്തിൽ 2 പ്രാവശ്യമെങ്കിലും ഉപവാസമെടുക്കാം. അങ്ങിനെ ശരീരത്തിലെ മാലിന്യങ്ങളെ പുറം തള്ളാം. നല്ല ശരീരം മാത്രമല്ല, നല്ല മനസ്സും ശരീരത്തിന്റെ നിലനിൽപ്പിനു ആവശ്യമാണ്.
ഉപവാസവും പട്ടിണിയും തമ്മിൽ നല്ല അന്തരമുണ്ട്. ബോധപൂർവം, പൂർണ്ണമനസ്സാലെ പട്ടിണി കിടക്കുക .
വിശ്വാസമുള്ളവർക്കു മനസ്സിന് ഏറ്റവും ബലം കൊടുക്കുന്ന ആദ്ധ്യാത്മിക കാര്യങ്ങളിൽ വ്യാപൃതരാവാം.
പ്രിയമുള്ളവരേ, സ്വന്തം ശരീരവും മനസ്സും അരോഗദൃഢമാക്കൻ ഇതാ നല്ലൊരു അവസരം....
ഗുരുകാരണവർമാർക്കു, ഭാരതീയ ഋഷ്യവര്യർക്കു ദണ്ഡനമസ്‌ക്കാരം!!!....Nov 17, 2017 3:11pm
വീണ്ടും ഇന്ന് (6th Nov,2019) റീ റീ പോസ്റ്റ്‌ ചെയ്യുന്നു......തല്പര്യുള്ളവരുടെ ശ്രദ്ധയ്ക്ക്....
The Nobel Prize in Physiology or Medicine 2017
ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന പോസ്റ്റ്‌കള്‍-----അതിനാല്‍ re-പോസ്റ്റ്‌
കഴിഞ്ഞവര്‍ഷം മെഡിസിന്‍ വിഭാഗത്തിന് നോബല്‍ സമ്മാനം കിട്ടിയത് ശരീരത്തിലെ കോശങ്ങളുടെ 'സെല്‍ഫ് ഈറ്റ്' അഥവാ സ്വയം തിന്നുക എന്ന, AUTOPHAGY എന്ന പ്രതിഭാസം കണ്ടു പിടിച്ച ജപ്പാന്‍ കാരനായ യോഷിനോരിക്കാണ്.
ശരീരത്തിന്റെ ഈ പ്രവൃത്തി സ്വാഭാവികമായ ഒന്നുതന്നെ. കേടു വന്ന കോശങ്ങളെ, കൂടുതല്‍ പ്രോടീനുകള്‍ ഉള്ളവയെ തിന്നൊടുക്കാന്‍, കൊന്നൊടുക്കാന്‍ ശരീരത്തിലെ ചില കോശങ്ങള്‍ക്ക് കഴിയും.
ഈ ജൈവപ്രക്രിയ ശരീരത്തിന് ചെയ്യാന്‍ സാധിയ്ക്കാതാകുമ്പോള്‍ കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ നമ്മെ കീഴടക്കുന്നു.
Autophagy ശരീരത്തില്‍ സംഭവിയ്ക്കുന്നത് മനുഷ്യന്‍ പട്ടിണി കിടക്കുംപോളാണ് .
വൈറസ്‌ കള്‍, അസുഖം പരത്തുന്ന ബാക്ടീരിയകള്‍ എന്നിവയെ നശിപ്പിക്കുകയും പുതിയവയെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് ശരീരത്തിനെ സ്വയം പ്രതിരോധിയ്ക്കാന്‍ അനുവദിക്കുക. ആസ്പത്രികളില്‍ പോക്ക് ഒഴിവാക്കാം.
പണ്ടുകാലത്ത്, അല്ലെങ്കില്‍ നമ്മുടെ കാരണവര്‍മാര്‍ ചില ദിവസങ്ങളില്‍ 'പട്ടിണി' കിടന്നിരുന്നു. ആ പട്ടിണി മനപൂര്‍വ്വം ചെയ്തിരുന്നതായിരുന്നതിനാല്‍ അതിനെ 'ഉപവാസം' എന്ന പേരാണ് കൊടുത്തിരുന്നത്.
ഞങ്ങളുടെ കുട്ടിക്കാലത്ത് മുത്തശ്യമ്മമാര്‍ ധാരാളം ഉപവാസങ്ങള്‍ അനുഷ്ടിച്ചിരുന്നു. ഏകാദശി, മുപ്പട്ട് തിങ്കള്, മുപ്പട്ട് വ്യാഴം, മുപ്പട്ട് ശനി, ഏകാദശി, വാവ്, ശുദ്ധവാസം.. ......തുടങ്ങി...കുട്ടികളായ ഞങ്ങള്‍ക്ക് പകലൂണ്‍ പതിവുണ്ടായിരുന്നു. അസ്തമിയ്ക്കും മുന്പ് സ്ത്രീകളും കുട്ടികളും ഊണ് നിര്ബന്ധമായും ഊണ് കഴിച്ചിരിക്കണം. ----14 നു പകല് ഊണ് എന്നൊക്കെ പറഞ്ഞിരുന്നു. വാവിന്ടന്നു രാത്രി ചോറുണ്ണ്ന്ന പതിവില്ല. അറികൊണ്ടുള്ള സേവക, പിടി എന്നിവയായിരുന്നു രാത്രി ഭക്ഷണത്തിന്.
നോല്‍മ്പ്കളും, ഉപവാസങ്ങള് ‍/ ശുദ്ധവാസങ്ങള്‍ എല്ലാം കേട്ടുകേള്‍വി മാത്രമായി മാറുന്ന ഈ കാലത്ത് സായ്പ്പിന്റെ ഈ കണ്ടുപിടുത്തം ഗുണം ചെയ്തെങ്കില്‍ നന്നായി.(സായ്പ്‌ പറഞ്ഞാല്‍ കൂടുതല്‍ ആധികാരിത വരുമല്ലോ)
ഈ വര്ഷം (2017), മെഡിസിന് നോബല്‍ സമ്മാനം കിട്ടിയത് 3 അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. രണ്ടു വര്‍ഷത്തെയും സമ്മാനാര്‍ഹമായ വിഷയങ്ങള്‍ കൂട്ടി വായിക്കേണ്ടതുണ്ട്.
ശരീരത്തില്‍ ഒരു biological ക്ലോക്ക് ഉണ്ട്. പ്രകൃതില്‍ വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ടു നമ്മളെ അതിനു സന്നദ്ധമാക്കാനുള്ള കഴിവുള്ള കഴിവ് കോശങ്ങള്‍ക്ക് അകത്തുള്ള നുക്ലീര്‍കള്‍ക്കുണ്ട് എന്ന് കണ്ടുപിടിച്ചിരിയ്ക്ക്ന്നു.
നമ്മുടെ ഉറക്കം, പെരുമാറ്റരീതി, ഭക്ഷണരീതി, രക്തസമ്മര്‍ദ്ദം, ശരീരത്തിന്റെ ഊഷ്മാവ് എന്നിവയെയൊക്കെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന ഒരു സംവിധാനമാണ് -CIRCADIAN RHYTHM
സായ്പ്‌, യോഗ-ധ്യാനം, വിവിധ വ്രതങ്ങള്‍ എല്ലാം നമ്മളില്‍ നിന്നും എന്നോ സ്വായത്തമാക്കിക്കഴിഞ്ഞിരിയ്ക്കുന്നു!
പൂര്‍വികര്‍ക്കും, ഋഷിവര്യര്‍ക്കും പ്രണാമം !
ഉത്തിഷ്ഠത ! ജാഗ്രതാ !!
------------------------0000------------------൦൦൦൦൦൦--------
Congratulations to the Three Scientists who jointly won this year's Nobel Prize for Physiology/Medicine------
............for their discoveries of molecular mechanisms controlling the CIRCADIAN RHYTHM
Scientists had discovered that all living beings adopt to the environment they live in. Plants have their own biological clock which help them to bloom in the morning and close at the dusk.
There is a Biological clock inside the cells of animals and humans which help them to adopt or prepare physiologically for the fluctuations of the day.
Our sleep patterns
feeding behaviors,
hormone release,
blood pressure,
body temperature etc are regulated with the help of this Biological clock or
Circadian Rhythm.-----the Latin word Circa means around and Dies means day......Our mind or our thoughts and feelings or behaviors are adjusted with the external environment by this clock.
This Biological clock reminds last year's Nobel prize winner's discovery of "autophagy" or to self eat -----human body cells eat their own damaged cells and unused proteins.
The Nobel Prize for medicine in 2016 was awarded to a Japanese scientist, Dr Yoshinori Oshumi for his discoveries of mechanisms of AUTOPHAGY.
It is a fundamental process for degrading and recycling cellular components.It is a Natural Process. Failure of this process eventually causes deceases.
By autophagy intracellular bacteria or viruses are eliminated.
Moreover body repairs the deceased ones and regenerates new cells.Thus deceases like cancer can be prevented.
Autophagy takes place only when one is starved.
So, to have a good healthy body/mind, get ready to starve!
Our ancestors insisted us to FAST on certain days. Our Modern mind could not digest it and decided these old concepts are for the spiritual people to follow.
Those who did regular fasting knew well that it helps for a Holistic healing--healing of both mind and body.
Failure of Autophagy results in mutation of autophagy genes or accumulation of damaged or deceased cells and can cause genetic deseases.
To save your mind and body, take the medicine or tonic of autophagy and enjoy rest of your life

No comments:

Post a Comment