സ്പന്ദനങ്ങള്‍
15,ഏപ്രില്‍,2015
എല്ലാം സംഭവിക്കുന്നത് നല്ലതിനാണ് എന്ന് വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത്. ഈ വര്ഷം പൂത്തുനില്‍ക്കുന്ന കൊന്നമരം പോലെ മനോഹരമായതാവട്ടെ ഏവരുടെയും മനസ്സ്.

വിഷു ഈ വര്ഷം കയറി വന്നത് അറിഞ്ഞതേയില്ല. ഒന്ന് ഒരുങ്ങാന്‍, പുതു വര്‍ഷത്തെ ഹാര്‍ദ്ദമായി സ്വീകരിക്കാന്‍, സംക്രമണത്തിന് വരവേല്പ് നല്‍കാന്‍ ഒരുക്കമൊന്നും ചെയ്തില്ല. എന്നാലും ഒക്കെ സംഭവിച്ചു പോകുന്നു.
1189 പോകുന്ന പോക്കില്‍ പോയി. യാത്രയയക്കാന്‍ സമയവും ഉണ്ടായില്ല.
ഒരു സപ്താഹകാലം എങ്ങിനെപോയെന്നു അറിഞ്ഞില്ല. (ഇറ്റിശ്ശേരി കൃഷ്ണേട്ടനും, മേയ്ക്കാട്ട് ഉണ്ണികൃഷ്ണനും പ്രത്യേക നന്ദി). വായന കഴിഞ്ഞതും പിറ്റേന്ന് ഇല്ലത്ത് വേട്ടേക്കരന്‍ പാട്ട്. ഇതെല്ലാം ഒരനുഭൂതിയാണ്. എല്ലാത്തരം ആളുകള്‍ക്കും ഇതൊക്കെ ആസ്വദിക്കാന്‍ സാധിക്കുകയില്ല..
ഇറങ്ങി ചെല്ലുന്തോറും ആഴം കൂടി വരുന്ന ഒരു നദിയാണിത്. ഇതില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്, താല്പര്യമുള്ളവര്‍ക്ക്.

ഒരിക്കലെങ്കിലും ഭാഗവതം വായിച്ചു നോക്കാത്തവരോടു അതിനെപറ്റി പറഞ്ഞിട്ട് കാര്യമില്ല.
എനിക്കിഷ്ടപ്പെട്ടതാണ് പഞ്ചമ സ്കന്ധം.
No comments:
Post a Comment